സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായും തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷന്‍ തൂഫാന്‍ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടികളില്‍ പങ്കാളികളാകുക.
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സ്വപ്നം സഫലീകരിക്കുക.

ദൌത്യം

പഞ്ചായത്ത് സംവിധാനത്തില്‍ ഒരു പൌരന് അവകാശപ്പെട്ട സേവനങ്ങള്‍ (പൌരാവകാശ രേഖ) എന്തൊക്കെയാണെന്ന് പൌരനെ അറിയിക്കുകയും സാമൂഹ്യ ക്ഷേമപരവും ആരോഗ്യ വിദ്യാഭ്യാസപരവും ധനകാര്യപരവും വികസനപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അവ സാക്ഷാത്ക്കരിക്കുകയും നിലനിര്‍ത്തുകയും തുടര്‍ച്ചയായ പുരോഗതിക്ക് വിധേയമാക്കുകയും ചെയ്യുക.