പൌരാവകാശ രേഖ 2024
പഞ്ചായത്തിൽ പൗരാവകാശ രേഖ (Citizen Charter) എന്നത് ഓരോ തദ്ദേശ സ്ഥാപനവും പ്രസിദ്ധീകരിക്കുന്ന, പൗരന്മാർക്ക് ലഭ്യമാകുന്ന സേവനങ്ങളും അവയുടെ സമയപരിധികളും വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ്. ഇതിലൂടെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങളും സേവനങ്ങൾ ലഭിക്കുന്ന നടപടിക്രമങ്ങളും വ്യക്തമായി അറിയാൻ സാധിക്കുന്നു