സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായും തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷന്‍ തൂഫാന്‍ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടികളില്‍ പങ്കാളികളാകുക.
ജനസംഖ്യാ വിവരങ്ങള്‍

 

സ്ഥലം : ചങ്ങനാശ്ശേരി താലൂക്ക്, കോട്ടയം ജില്ല, കേരളം.

വാര്‍ഡുകള്‍ : 16 ,  നിയമസഭാ മണ്ഡലം : കാഞ്ഞിരപ്പള്ളി , 

ലോകസഭാ മണ്ഡലം : പത്തനംതിട്ട

വില്ലേജുകള്‍ : കങ്ങഴ, വാഴൂര്‍    

ആകെ ജനസംഖ്യ (2011) : 20115

വിസ്തീർണ്ണം : 31.19 ച.കി.മീ

പുരുഷന്‍മാര്‍ - 9726

സ്ത്രീകള്‍- 10389