സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായും തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷന്‍ തൂഫാന്‍ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടികളില്‍ പങ്കാളികളാകുക.
വാര്‍ഡുകളും വിവരങ്ങളും

കങ്ങഴ ഗ്രാമപഞ്ചായത്തില്‍ 16 വാര്‍ഡുകളാണ് നിലവിലുളളത്. ആയതിന്‍റെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

ക്രമ നമ്പര്‍ 

വാര്‍ഡ് നമ്പര്‍ 

വാര്‍ഡിന്‍റെ പേര്

11ചീരമറ്റം
22കാഞ്ഞിരപ്പാറ
33കാനം
44പാതിപ്പലം
55അഞ്ചാനി
66പഴുക്കാകുളം
77കാരമല
88ഇടയരിക്കപ്പുഴ
99പ്ലാക്കപ്പടി
1010ഇടയപ്പാറ
1111മുണ്ടത്താനം
1212മുളളംകുഴി
1313തണ്ണീപ്പാറ
1414കോവൂര്‍
1515പടനിലം
1616പത്തനാട്