വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം, 2005 (RTI Act, 2005) ഇന്ത്യയിലെ ഓരോ പൗരനും സർക്കാർ സ്ഥാപനങ്ങളുടെയും പൊതുഅധികാരികളുടെയും കൈവശമുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി രൂപീകരിച്ച ഒരു സുപ്രധാന നിയമമാണ്.ഈ നിയമപ്രകാരം, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെയുള്ള എല്ലാ പൊതുഅധികാര സ്ഥാപനങ്ങളോടും പൗരന്മാർക്ക് വിവരങ്ങൾ ആവശ്യപ്പെടാനുള്ള അവകാശമുണ്ട് ഗ്രാമപഞ്ചായത്ത് തലത്തിൽ പൊതുജനങ്ങൾക്ക് പദ്ധതികൾ, വികസന പ്രവർത്തനങ്ങൾ, നികുതി, ക്ഷേമപദ്ധതികൾ, ഭരണപരമായ തീരുമാനങ്ങൾ തുടങ്ങിയ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടാനും ലഭ്യമാക്കാനും കഴിയും. കങ്ങഴ ഗ്രാമപഞ്ചായത്തില്‍ താഴെപ്പറയുന്ന ഉദ്യോഗസ്ഥരാണ് വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നത്.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഷീബാമോള്‍ കെ എം
കങ്ങഴ പി ഒ, കോട്ടയം – 686541
അസിസ്റ്റന്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
വിദ്യ എസ്
കങ്ങഴ പി ഒ, കോട്ടയം – 686541
അപ്പലേറ്റ് അതോറിറ്റി
തദ്ദേശസ്വയംഭരണ വകുപ്പ്
കോട്ടയം