ഒറ്റ നോട്ടത്തില്
സ്ഥലം : ചങ്ങനാശ്ശേരി താലൂക്ക്, കോട്ടയം ജില്ല, കേരളം.
ആസ്ഥാനം - പത്തനാട്
ഫോണ് നമ്പര് - 0481-2494321, 9496044727
വാര്ഡുകള് : 16 ,
നിയമസഭാ മണ്ഡലം : കാഞ്ഞിരപ്പള്ളി ,
ലോകസഭാ മണ്ഡലം : പത്തനംതിട്ട
വില്ലേജുകള് : കങ്ങഴ, വാഴൂര്
ആകെ ജനസംഖ്യ (2011) : 20115
വിസ്തീർണ്ണം : 31.19 ച.കി.മീ
പുരുഷന്മാര് - 9726
സ്ത്രീകള്- 10389,
ഗ്രാമപഞ്ചായത്ത് വാര്ഡുകള് - 16 എണ്ണം
വനിതകള്ക്കായി സംവരണം ചെയ്തിട്ടുളള വാര്ഡുകള്- 3,7,8,11,12,13,14,15
പട്ടികജാതി സംവരണ വാര്ഡ് - 9
അതിരുകള്
കിഴക്ക് - വെളളാവൂര് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - നെടുംകുന്നം ഗ്രാമപഞ്ചായത്ത്
തെക്ക് - നെടുംകുന്നം ഗ്രാമപഞ്ചായത്ത്
വടക്ക് - വാഴൂര് ഗ്രാമപഞ്ചായത്ത്
ഐ എസ് ഒ 9001:2015 അംഗീകൃത സ്ഥാപനം